Hardik Pandya Scored A 37 Ball Hundred On His Comeback From Injury
നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള തീവ്രയത്‌നത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ. പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും കാരണം അഞ്ചു മാസത്തിലേറെ താരം രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നു. ഇക്കാലയളവിലാണ് ശിവം ദൂബെ പാണ്ഡ്യയുടെ സ്ഥാനത്ത് ടീമില്‍ വന്നതും. എന്തായാലും പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ദൂബെയുടെ കാര്യം അനിശ്ചിതത്വത്തിലാവും.
#HardikPandya #TeamIndia #MumbaiIndians